രണ്ടിടങ്ങഴി | Randidangazhi
Share:
പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം.
എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി.
- Format:Paperback
- Pages:112 pages
- Publication:1996
- Publisher:DC Books
- Edition:
- Language:mal
- ISBN10:
- ISBN13:
- kindle Asin:B0DLT7VGCF




![ഒരു സങ്കീര്‍ത്തനം പോലെ [Oru Sangeerthanam Pole]](/dq-content/themes/books/img/no-cover.jpg)
![യക്ഷി [Yakshi]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1296232404l/2894673.jpg)

