Anubhavangal Palichakal ( അനുഭവങ്ങള്‍ പാളിച്ചകള്‍ )
Share:
ഇല്ലായ്മകളും വല്ലായ്മകളും മാത്രം നിറഞ്ഞ കുറെ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ഇല്ലായ്മകളും വല്ലായ്മകളും മാത്രം നിറഞ്ഞ കുറെ ശപ്തജീവിതങ്ങൾ. പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വർഗ്ഗം. തൊഴിലാളിവർഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വർഗ്ഗത്തിന്റെ പ്രതിനിധികളാണ്. ദുരന്തങ്ങളുടെ കൊടുങ്കാറ്റ് അവരുടെയൊക്കെ ജീവിതത്തിനുമേൽ വീശിയടിച്ച് സർവ്വതും തകർത്തു. കേരളത്തിലെ അടിസ്ഥാനവർഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവൽ. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി.
- Format:Paperback
- Pages:240 pages
- Publication:2012
- Publisher:Current Books Thrissur
- Edition:
- Language:mal
- ISBN10:
- ISBN13:
- kindle Asin:B007E4VG0I


![റാം C/O ആനന്ദി [RAM C/O ANANDHI]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1605641727l/55923206.jpg)






