തെണ്ടിവര്‍ഗ്ഗം | Thendivargam
Share:
സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ജീവിതം...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ജീവിതം ആഘോഷിക്കുന്നവര്‍ കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട്. കണ്ടാലും കണ്ടില്ലെന്ന് നടിക്കും.കാര്‍ക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവര്‍ഗ്ഗം. അവരും മനുഷ്യരാണ്. അവര്‍ക്കും വികാരവിചാരങ്ങളുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും ഉണ്ട്. സാഹിത്യത്തിന് ചേരാത്ത വിഷയമാണോ അവരുടെ കഥകള്‍. അല്ലെന്ന് തെളിയിച്ചുകൊണ്ട് അധഃസ്ഥിതരുടെ കഥാകാരനാണ് താനെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചുപറയുകയാണ് തകഴി; തെണ്ടിവര്‍ഗ്ഗം എന്ന ഈ ചെറുനോവലിലൂടെ.
- Format:Paperback
- Pages:60 pages
- Publication:2003
- Publisher:Poorna Publications
- Edition:
- Language:mal
- ISBN10:8130000245
- ISBN13:9788130000244
- kindle Asin:8130000245









