ഭാർഗവീനിലയം [Bhargaveenilayam]

  1. home
  2. Books
  3. ഭാർഗവീനിലയം [Bhargaveenilayam]

ഭാർഗവീനിലയം [Bhargaveenilayam]

4.13 298 16
Share:

മലയാളത്തിലെ ആദ്യ പ്രേതസിനിമ ഭാര്‍ഗവീനിലയത്തിന്...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

മലയാളത്തിലെ ആദ്യ പ്രേതസിനിമ ഭാര്‍ഗവീനിലയത്തിന് ആധാരമായ തിരക്കഥ. ബഷീറിന്റെ തന്നെ നീലവെളിച്ചം എന്ന ചെറുകഥ വികസിപ്പിച്ചാണ് സിനിമയ്ക്കായി തിരക്കഥയെഴുതിയത്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വിന്‍സെന്റായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, പി.ജെ.ആന്റണി, കുതിരവട്ടം പപ്പു എന്നിവരായിരുന്നു അഭിനേതാക്കള്‍.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.

  • Format:Paperback
  • Pages:200 pages
  • Publication:2019
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:
  • ISBN13:
  • kindle Asin:B0DLTBS2C9

About Author

Vaikom Muhammad Basheer

Vaikom Muhammad Basheer

4.13 40710 1678
View All Books