പൊയ്ലോത്ത് ഡെർബി [Poyloth Derby]

  1. home
  2. Books
  3. പൊയ്ലോത്ത് ഡെർബി [Poyloth Derby]

പൊയ്ലോത്ത് ഡെർബി [Poyloth Derby]

3.60 48 13
Share:

വടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ്...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

വടക്കൻ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയിൽ രൂപപ്പെട്ട സംഘർഷം ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന നോവലാണ് പൊയ്‌ലോത്ത് ഡെർബി. ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങൾ നിങ്ങൾക്കീ നോവലിൽ കാണാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇടയിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയിൽ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവൽ വെളിവാക്കുന്നു. അവതാരിക: ദേവദാസ് വി.എം.

  • Format:
  • Pages:112 pages
  • Publication:2024
  • Publisher:
  • Edition:
  • Language:
  • ISBN10:9357329293
  • ISBN13:9789357329293
  • kindle Asin:9357329293

About Author

Harikrishnan Thachadan

Harikrishnan Thachadan

3.60 48 13
View All Books