പൊന്നി | Ponni

  1. home
  2. Books
  3. പൊന്നി | Ponni

പൊന്നി | Ponni

3.93 104 13
Share:

അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്ര ചെയ്ത...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്ര ചെയ്ത അനുഭവമാണ് ഈ നോവലിൽനിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യം ചെയ്തു കൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്ത പൊന്നി മറ്റൊരു വർഗത്തിൽപ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതിനുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗയുവാവായ ചെല്ലൻ പൊന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീർണ്ണമായ ഒരു പ്രേമകഥ നേർത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മലയാറ്റൂർ ഈ നോവലിൽ.

  • Format:Paperback
  • Pages:200 pages
  • Publication:1997
  • Publisher:D C Books
  • Edition:
  • Language:mal
  • ISBN10:817130723X
  • ISBN13:9788171307234
  • kindle Asin:B077P4LSSH

About Author

Malayattoor Ramakrishnan

Malayattoor Ramakrishnan

3.95 7673 460
View All Books