യക്ഷി [Yakshi]

  1. home
  2. Books
  3. യക്ഷി [Yakshi]

യക്ഷി [Yakshi]

3.99 1990 150
Share:

യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനിലനില്പ്പിനെപ്പറ്റി...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനിലനില്പ്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളേജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗുണി എന്ന പെണ്‍കുട്ടി കടന്നു വരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വം തന്നെ ചോദ്യചിഹ്നമാവുന്നു.യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.

  • Format:Paperback
  • Pages:178 pages
  • Publication:1967
  • Publisher:DC Books
  • Edition:17th Impression of DC
  • Language:mal
  • ISBN10:0140156461
  • ISBN13:9780140156461
  • kindle Asin:0140156461

About Author

Malayattoor Ramakrishnan

Malayattoor Ramakrishnan

3.95 7554 451
View All Books