PANCHAKANYAKAMAR | പഞ്ചകന്യകമാര്‍
Share:
നരവംശജരായ അഹല്യ, ദ്രൗപദി, സീത; വാനരവംശജയായ താര;...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
നരവംശജരായ അഹല്യ, ദ്രൗപദി, സീത; വാനരവംശജയായ താര; രാവണപത്‌നിയായ മന്ദോദരി- ലൗകികാര്‍ഥത്തില്‍ കന്യകമാരല്ലെങ്കിലും
ഇവര്‍ നിത്യകന്യാസങ്കല്പമുള്ളവരും ഭൂമിയുടെ പ്രതീകങ്ങളുമാണ്.
പുറമേക്ക് തണുത്തുറഞ്ഞു കിടക്കുകയാണെങ്കിലും ഉള്ളില്‍
കത്തിയെരിയുന്ന അഗ്നിയും തിളച്ചുരുകിയൊഴുകുന്ന ലാവയും വഹിക്കുന്ന ഭൂമീദേവിയെപ്പോലെയാണ് ഈ ഇതിഹാസകഥാപാത്രങ്ങള്‍.
അവരുടെ അന്തരംഗസത്യങ്ങള്‍ ഈ കൃതിയിലൂടെ അനുഭവവേദ്യമാകുന്നു.
ഭൗമലാവണ്യത്തിന്റെ അവതാരങ്ങളായ അഞ്ചു കന്യകമാരുടെ ചരിതം
- Format:
- Pages: pages
- Publication:2015
- Publisher:
- Edition:First
- Language:mal
- ISBN10:8182663423
- ISBN13:9788182663428
- kindle Asin:8182663423









