മരിയ വെറും മരിയ | Mariya verum Mariya

  1. home
  2. Books
  3. മരിയ വെറും മരിയ | Mariya verum Mariya

മരിയ വെറും മരിയ | Mariya verum Mariya

4.05 168 33
Share:

ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവൽ. എല്ലാവരുടേയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിഷ്ചലയായിപ്പോകുന്നവളാണ് മരിയ. അവൾക്ക് ആരോടും മത്സരിക്കണ്ട. ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോർമൽ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവസം നടക്കുന്ന മറ്റൊരു ലോകം.

  • Format:
  • Pages:200 pages
  • Publication:2018
  • Publisher:
  • Edition:
  • Language:
  • ISBN10:818267462X
  • ISBN13:9788182674622
  • kindle Asin:818267462X

About Author

Sandhya Mary

Sandhya Mary

4.02 258 44
View All Books