ആറാം വിരൽ | Aaram Viral
Share:
ഉരുളിമോഷണക്കേസിൽ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ഉരുളിമോഷണക്കേസിൽ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാൻ കൊണ്ടുവന്നപ്പോൾ ഹെഡ്കോൺസ്റ്റബിളാണ് കണ്ടുപിടിച്ചത് - ഇടതു കൈയിൽ ആറുവിരലുകൾ. ആറാം വിരൽ ഭാവി ശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്ന് മുൻഷി സാർ. ഒടുവിൽ ആറാം വിരലിനു പ്രകാശം കൈവന്നു. ദേവരാമൻ ദേവൻബാബയായി. അപൂർവമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹ ശക്തികളുള്ള ബാബയുടെ ആറാം വിരൽ കാലപരിക്രമത്തിൽ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തിൽ പില്ക്കാലതലമുറകൾക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂർവ്വ നോവൽ അനുവാചകന് പുതിയൊരനുഭവം പകർന്നു കൊടുക്കും.
- Format:Paperback
- Pages:298 pages
- Publication:1994
- Publisher:DC Books
- Edition:
- Language:mal
- ISBN10:8171303625
- ISBN13:9788171303625
- kindle Asin:8171303625








![റാം C/O ആനന്ദി [RAM C/O ANANDHI]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1605641727l/55923206.jpg)
